ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ യാത്രക്കാരൻ മർദിച്ചു. കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ നെയ്യാറ്റിൻകരയ്ക്കും പാറശാലയ്ക്കും ഇടയിലായിരുന്നു ആക്രമണം.മർദനമേറ്റ ടിടിഇ ജയേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദിച്ച കന്യാകുമാരി
Read more