ഊഴം “The Turn”
പലപെൺകളവിടെയാ മണിപ്പൂരിലെന്നപോലെയും ജനിക്കാതിരിക്കട്ടെയാരും… വരുമൊരു തലമുറയതിനു താങ്ങായി ചുവടുവെക്കാം നമുക്കൊരുമിച്ചൊന്നായി വേഗം. അത്രമേൽ കനവുമായി വന്നൊരാ പൂമൊട്ടിനെ ചൂണ്ടിപ്പിഴുതെടുത്തു അത്രമേൽ പവിത്രം,ഹാ മേനിയെ അത്രനിസ്സാര- ക്രൂരമായി
Read more