പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച്…
ബഹ്‌റായിച്ച്: പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് യുവാവിനെ കാലിൽ വെടിവെച്ച് പിടികൂടി ഉത്തർപ്രദേശ് പൊലീസ്. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി വെടിയുതിർത്തതോടെ തിരിച്ചു വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ്
Read more