യൂത്ത് മാർച്ചിന് അഭിവാദ്യങ്ങൾ നേർന്ന്…
മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ യൂത്ത് മാർച്ച് ഏറനാട് നിയോജകമണ്ഡലം ജാഥ ഊർങ്ങാട്ടിരിയിൽ എത്തിയപ്പോൾ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി അഭിവാദ്യമർപ്പിച്ചു.
Read more