'മൂന്ന് സംസ്ഥാനങ്ങളിലെ സംഭവങ്ങളാണ് സിനിമ…
എറണാകുളം: കേരളത്തെ മോശമായി ചിത്രീകരിച്ചതിലൂടെ വിവാദത്തിലായ ‘ദ കേരള സ്റ്റോറി’ സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ എതിർപ്പറിയിച്ച് നിർമാതാവ്. സിനിമ ഹൈകോടതി കാണുന്നതിലാണ് നിർമാതാവ്
Read more