എൻ.ഡി.എയിൽ പൊട്ടിത്തെറി; ബി.ജെ.പി പണം…

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ എൻ.ഡി.എയിൽ വൻ പൊട്ടിത്തെറി. ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി എൻ.ഡി.എയിലെ ഘടകകക്ഷിയായ കാമരാജ് കോൺഗ്രസ് രംഗത്തെത്തി. പണം നോക്കി സീറ്റ് കൊടുക്കുന്ന

Read more