ഒറ്റപ്പാലത്ത് കള്ളവോട്ട് പരാതി; നാല്…

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഒറ്റപ്പാലം മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി പരാതി. മണ്ഡലത്തിലെ നാല് പ്രധാന ബൂത്തുകളിലാണ് വോട്ടർമാർ തങ്ങളുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്ന ആരോപണവുമായി

Read more

ഏറ്റവും കൂടുതൽ വോട്ടർമാർ തിരൂർ…

സർഗാത്മക ചിത്രം തി​രൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത് ഒ​മ്പ​തു സ്ഥാ​നാ​ർ​ഥി​ക​ൾ. 243 ബൂ​ത്തു​ക​ളാ​ണ് തി​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ ആ​കെ​യു​ള്ള​ത്. ഇ​തി​ൽ മൂ​ന്ന് മാ​തൃ​ക ബൂ​ത്തു​ക​ളാ​ണു​ള്ള​ത്.

Read more

ലക്ഷമി പ്രിയക്ക് പിറകെ വീണ…

ചെങ്ങനാശ്ശേരി : പെരുമ്പാവൂർ മണ്ഡലത്തിലെ ട്വന്റി-20 സ്ഥാനാർഥി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലാതെ പ്രതിസന്ധിയിലായ പാർട്ടിക്ക് വീണ്ടും ഇരുട്ടടി. ചെങ്ങനാശ്ശേരിയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച സിനിമ താരം

Read more

വോട്ടർ പട്ടികയിൽ പേരില്ല; പെരുമ്പാവൂരിൽ…

പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ ട്വന്റി-20 സ്ഥാനാർഥി ലക്ഷ്മിപ്രിയയുടെ സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വം. വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനെത്തുടർന്ന് ഇന്ന് വൈകിട്ട് നിശ്ചയിച്ചിരുന്ന റോഡ് ഷോ മാറ്റിവെച്ചു. നിർണായക

Read more

കേരളത്തിൽ എസ്.ഐ.ആർ അന്തിമ പട്ടികയായി;…

തിരുവനന്തപുരം: ഹിയിറങ്ങും മാപ്പിങ് കടമ്പകളുമെല്ലാം പിന്നിട്ട് സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്‍കരണ (എസ്.ഐ.ആർ)ത്തിന്റെ അന്തിമ പട്ടികയിൽ ഉൾപ്പെട്ടത് 2,69,53,644 പേർ. ഒക്ടോബറിലെ തെരഞ്ഞെടുപ്പ് കമീഷന്‍റെ വോട്ടർ പട്ടികയുമായി

Read more

പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യം; നാഗാലാൻഡിലെ…

കൊഹിമ: പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ അനിശ്ചിതകാല ബന്ദ് പ്രഖ്യാപിച്ചതോടെ നാഗാലാൻഡിലെ ആറ് ജില്ലകളിൽ വോട്ട് ചെയ്യാൻ ആരുമെത്തിയില്ലെന്ന് റിപ്പോർട്ട്. മേഖലയിലെ ഏഴ്

Read more