വാളയാറിലേത് ബി.ജെ.പി-ആർ.എസ്.എസ് ക്രിമിനലുകൾ നടപ്പാക്കിയ…
തൃശൂർ: വാളയാറിലേത് ആൾക്കൂട്ടകൊലയല്ലെന്നും ബി.ജെ.പി-ആർ.എസ്.എസ് ക്രിമിനലുകളുടെ നേതൃത്വത്തിൽ നടന്ന കൊലപാതകമാണെന്നും മന്ത്രി ആർ.ബിന്ദു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പാവപ്പെട്ടവരേയും ജാതിശ്രേണിയിൽ പിന്നിൽ നിൽക്കുന്നവരേയും കൂട്ടമായി ആക്രമിക്കുന്ന പ്രവണത
Read more