വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ…

കണ്ണൂർ: വിസ്മയ വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കാസർകോട് കേന്ദ്ര സർവകലാശാലാ പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി സ്വദേശി ബി.ഇഫ്തിക്കര്‍ അഹമ്മദിനെയാണ് (51)അറസ്റ്റ് ചെയ്തത്.arrested

Read more