'നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ…

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചു എന്ന് ആരോപിച്ച് നടനെതിരെ രൂക്ഷ സൈബർ ആക്രമണം. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് താരം ടൗൺഷിപ്പിലെത്തിയത്.

Read more