ബ്രൂവറി വിവാദത്തിൽ ഇടഞ്ഞുനിൽക്കുന്ന സിപിഐയെ…

പാലക്കാട് : ബ്രൂവറി വിവാദത്തിൽ സെക്രട്ടറി തല ചർച്ചയിൽ സിപിഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ തീരുമാനിച്ച് സിപിഎം. ഭൂഗർഭ ജലം ഉപയോഗിക്കില്ലെന്ന് കമ്പനി ഉറപ്പുനൽകിയതായി സിപിഐയെ അറിയിക്കും.CPM പാലക്കാട്

Read more