കാട്ടുപന്നിവേട്ട: നിയന്ത്രണം മരവിപ്പിച്ചത് ആശ്വാസമായി
കാളികാവ്: കൃഷിക്കും മനുഷ്യജീവനും ഭീഷണിയാവുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതുമായി ബന്ധപ്പെട്ട് ഷൂട്ടർമാർക്ക് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം മരവിപ്പിച്ചത് ആശ്വാസകരമായി. കായികം, സ്ഥാപനപരമായ ലൈസന്‍സുകള്‍ പോലുള്ള ആവശ്യങ്ങൾക്ക് തോക്ക്
Read more