നിലമ്പൂരിൽ മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു;…
പൂക്കോട്ടുംപാടം (നിലമ്പൂർ): കുടുംബതർക്കത്തെത്തുടർന്ന് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു. കൂറ്റമ്പാറ പള്ളിക്കുന്ന് കണ്ടുങ്ങൽ പുളിക്കത്തടത്തിൽ രജിത (28) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മായിയമ്മ ശാന്തയെ പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയിലെടുത്തു.
Read more