യുവതിയുടെ കൊലപാതകം; ഭർതൃമാതാവിനെ സ്ഥലത്തെത്തിച്ച്…
കരുളായി കുണ്ടുങ്ങലിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർതൃമാതാവ് ശാന്തയെ തെളിവെടുപ്പിനായി പൊലീസ് കൊണ്ടുവരുന്നു പൂക്കോട്ടുംപാടം: കരുളായി കുണ്ടുങ്ങലിൽ തൊണ്ണത്ത് റിജില കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർതൃമാതാവ് ശാന്തയെ
Read more