അരീക്കോട് സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് പോയ ഓട്ടോ വയലിലേക്ക് മറിഞ്ഞു.
അരീക്കോട് ഓറിയന്റ് ഹൈസ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോയ ഓട്ടോ റിക്ഷ സ്കൂട്ടറിൽ തട്ടി വയലിലേക്ക് മറിഞ്ഞു.(The auto which was carrying students of Areekode school overturned in the field.)|auto accident.കൊഴക്കോട്ടൂർ സ്കൂൾ പടിക്കും താഴെ സ്റ്റോപ്പിനും ഇടയിലാണ് സംഭവം. പരിക്കു പറ്റിയ കുട്ടികളെ അരീക്കോട് മദർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പരിക്കുകൾ നിസ്സാരമാണെന്ന് നാട്ടുകാർ പറഞ്ഞു.