പാലക്കാട് രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി

The skull

പാലക്കാട്: പാലക്കാട് രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി. രാമശ്ശേരി ക്വാറിയ്ക്ക് സമീപം ഇന്ന് രാവിലെയാണ് നാട്ടുകാർ തലയോട്ടി കണ്ടത്. പ്രദേശത്ത് ഫോറൻസിക്ക് സംഘവും പൊലീസും പരിശോധന നടത്തുന്നു. പ്രദേശത്ത് ആരെയും കാണാതാവുകയോ മറ്റു കേസുകളോ ഇല്ലെന്ന് പ്രദേശവാസികളും വാർഡ് മെമ്പറും പറഞ്ഞ‍ു.The skul

Leave a Reply

Your email address will not be published. Required fields are marked *