ഇന്ദിരാ ഗാന്ധിയെ പോലൊരു നേതാവിന്റെ അഭാവം ലോകം തിരിച്ചറിയുന്നു: കോൺഗ്രസ്
കിഴുപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ‘ഇന്ദിരാജി അനുസ്മരണം’ മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എംകെ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എംകെ ഫാസിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രത്നകുമാരി രാമകൃഷ്ണൻ , എംഇ റഹ്മത്തുള്ള, പി രാമകൃഷ്ണൻ, ചാലിൽ ഇസ്മായിൽ, അലി കാരങ്ങാടൻ, അരവിന്ദാക്ഷൻ കൊച്ചു, എംടി അയ്യപ്പൻ, ജിഫിൻ വേങ്ങമണ്ണിൽ, വീരാൻകുട്ടി മാസ്റ്റർ, പാലശ്ശേരി അബ്ദുറഹിമാൻ, ചാലിൽ ഹമീദ്, പാലശ്ശേരി അബ്ദുള്ള മാസ്റ്റർ, കുറുമാടൻ അലി, എംടി ഫയാസ്, എംടി സൈതലവി, സിടി.നസീഫ് , അൻവിഷ് എംടി, ജോജൻ ഇപി, നാരായണൻ പുവതിക്കണ്ടി, ഹനീഫ പത്തനാപുരം, അമീർ പിപി, ശരീഫ് പത്തനാപുരം, എംടി ശറഫുദ്ധീൻ, കബീർ വലിയകുന്ന്, വി നിഷാദ്, നെല്ലിപ്പള്ളി കുഞ്ഞുണ്ണി, തുടങിയവർ സംസാരിച്ചു. വി.നിസാമുദ്ധീൻ സ്വാഗതവും ഭാസി പാണക്കാടൻ നന്ദിയും പറഞ്ഞു.