വിസിറ്റിംഗ് വിസയിൽ സൗദിയിലെത്തിയ തിരൂർ സ്വദേശി മരിച്ചു
മക്ക: വിസിറ്റിംഗ് വിസയിൽ സൗദി സന്ദർശനത്തിനെത്തിയ തിരൂർ സ്വദേശി റംലാബി(48) തുവ്വക്കാട് മരിച്ചു. മക്ക പ്രവിശ്യയിലെ ഖുലൈസ് ഹോസ്പിറ്റലിലാണ് മൃതദേഹം നിലവിലുള്ളത്. ഭർത്താവ്: അബ്ദു നിരപ്പിൽ. മക്കൾ: അൻസീറ, സഫ.Dies
മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഖുലൈസ് കെഎംസിസി സജീവമായി രംഗത്തുണ്ട്.