ഒമാനിൽ ബോട്ട് മറിഞ്ഞ് രണ്ട് മലയാളി കുട്ടികൾ മരിച്ചു

 

മസ്‌കത്ത്: ഒമാനിലെ ഖസബിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശികളായ കുട്ടികൾ മരിച്ചു. പുല്ലാളൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തിൽപെട്ടത്. മക്കളായ ഹൈസം(ഏഴ്), ഹാമിസ്(നാല്) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മാതാപിതാക്കൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *