മലപ്പുറത്ത് എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ


മലപ്പുറം: എടവണ്ണയിൽ എം.ഡി.എം.എയുമായി രണ്ട് പേർ എക്സൈസ് പിടിയിൽ. എടവണ്ണ സ്വദേശികളായ പടിഞ്ഞാറേതിൽ ലുഖ്മാനുൽ ഹകീം (43) മുഹമ്മദ് യാസർ (34) എന്നിവരാണ് അറസ്റ്റിലായത്.

Also Read:വ്യാജ മദ്യനിർമാണം; ഡോക്ടർ ഉൾപ്പെടെ ആറുപേർ പിടിയിൽ

കാറിൽ കടത്തുകയായിരുന്ന ഏഴ് ഗ്രാം എം.ഡി.എം.എയുമായാണ് ഇവർ പിടിയിലായത്. പ്രതികളിൽ നിന്ന് കണക്കിൽപ്പെടാത്ത 2,65,000 രൂപയും കണ്ടെടുത്തു.

പിടിച്ചെടുത്ത പണം പൊലീസിന് കൈമാറുകയും എം.ഡി.എം.എ പിടിച്ച കേസ് എക്‌സൈസ് മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യും.

Also Read :ആർത്തവ വേദനക്ക് മെഫ്റ്റാല്‍ കഴിക്കുന്നവർക്ക് മുന്നറിയിപ്പ്: അൾസറിൽ തുടങ്ങി കാൻസർ വരെ എത്തിയേക്കാമെന്ന് സർക്കാർ

Leave a Reply

Your email address will not be published. Required fields are marked *