U23 5’s പത്തനാപൂരം ഏരിയാ ഫുട്ബോൾ ടൂർണമെന്റ; ലു സ്റ്റാർ പ്ലെ തേക്കിൻ ചുവട് ജേതാക്കളായി.
മുസ്ലിം യൂത്ത് ലീഗ് പത്തനാപുരത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഏരിയ U23 5’s ഫുട്‌ബോൾ ടൂർണമെന്റിൽ ലു സ്റ്റാർ പ്ലെ തേക്കിൻ ചുവട് ജേതാക്കൾ ആയി.
ഫൈനൽ മത്സരത്തിൽ 2 – 1 നെ അമിഗോസ് FC പത്തനാപുരത്തിനെ പരാജയപ്പെടുത്തിയത്. മുൻ കേരള സന്തോഷ് ട്രോഫി താരം ഷെരീഫ് (ചെറിയാപ്പു) മുഖ്യാതിഥിയായി. വിജയികൾക്ക് കീഴ്പറമ്പു പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ അബ്ദു റഹ്മാൻ എം.പി. മുസ്ലിം ലീഗ് പത്തനാപുരം യൂണിറ്റ് സെക്രട്ടറി ഷഫീഖലി മാസ്റ്റർ, പ്രസിഡണ്ട് വി.ടി.ഉസ്മാൻ. യൂത്ത് ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി അഷ്‌റഫ് കെ.പി. എം എസ് എഫ് ഏറനാട് മണ്ഡലം വൈസ് പ്രസിഡന്റ അനസ് കാരാട്ടിൽ, ഷാഹീർ MP, ഷഹീർ കെ.റിഷാദ് പി.ടി.അനീസ് കെ വിജയികൾക്ക് ഉള്ള ട്രോഫി കൾ സമ്മാനിച്ചു