മലപ്പുറം ജില്ലാ MYL നടത്തുന്ന യൂത്ത് മാർച്ചിന്റെ ഉർങ്ങാട്ടിരി പഞ്ചായത്ത് തല പോസ്റ്റർ ഡേ ഉദ്ഘാടനം ചെയ്തു.
‘വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ.’ മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 1 മുതൽ 20 വരെ നടക്കുന്ന യൂത്ത് മാർച്ചിന്റെ ഉർങ്ങാട്ടിരി പഞ്ചായത്ത് തല പോസ്റ്റർ ഡേ ഉദ്ഘാടനം തേഞ്ചേരി പാലോത്ത് ടർഫിൽ വെച്ച് നടത്തി.(Urngattiri panchayat level inaugurated poster day of youth march organized by Malappuram district MYL.)| poster day of youth .