യോഗയിൽ നേട്ടങ്ങൾ കൊയ്ത് ദേവനന്ദ

ദേ​വ​ന​ന്ദ ക​ൽ​പ​ക​ഞ്ചേ​രി: യോ​ഗ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് നാ​ടി​ന് അ​ഭി​മാ​ന​മാ​യി​രി​ക്കു​ക​യാ​ണ് ഒ​മ്പ​ത് വ​യ​സ്സു​കാ​രി ദേ​വ​ന​ന്ദ എ​ന്ന കൊ​ച്ചു മി​ടു​ക്കി. ക​ൽ​പ​ക​ഞ്ചേ​രി വ​ള​വ​ന്നൂ​ർ സ്വ​ദേ​ശി പ​ടി​യ​ത്ത് അ​നി​ൽ

Read more

ചാലിയാറിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം…

എടവണ്ണ: ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മമ്പാട് ബീമ്പുങ്ങൽ പനയം തൊടിക യാഷിക്കി(33)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചാലിയാർ പുഴയിലൂടെ ഒഴുകി വരികയായിരുന്ന മരം

Read more

തട്ടിക്കൊണ്ടുപോയ സംഭവം: യുവാവ് പൊലീസ്…

മഞ്ചേരി: പൂക്കൊളത്തൂർ അങ്ങാടിയിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി യുവാവ്. മഞ്ചേരി ചെറുകുളം സ്വദേശി തയ്യിൽ വീട്ടിൽ മുഹമ്മദ് അൽഫയാദാണ് (21) തിങ്കളാഴ്ച വൈകിട്ടോടെ

Read more

ഇടുക്കിയിൽ യുവാവിന് പെൺസുഹൃത്തിന്റെ കുത്തേറ്റു;…

ഇടുക്കി: മറ്റൊരു യുവതിയുമായി അടുപ്പം സ്ഥാപിച്ചതിനെ തുടർന്ന് പെൺസുഹൃത്ത് നൽകിയ ബൈക്ക് തിരികെ ചോദിച്ചുണ്ടായ തർക്കം ഇടുക്കി ചെറുതോണിയിൽ കത്തിക്കുത്തിൽ കലാശിച്ചു. ആക്രമണത്തിൽ ഭൂമിയാംകുളം സ്വദേശിയായ കണിയാംകുന്നേൽ

Read more

യുവാക്കൾ സിനിമാതാരങ്ങളുടെ പിന്നാലെ പോയി…

ചെന്നൈ: തമിഴ്നാട്ടിലെ യുവാക്കൾ സിനിമാതാരങ്ങളുടെ പിന്നാലെ പോയി ജീവിതം നശിപ്പിക്കരുതെന്ന് സൂപ്പർതാരം രജനീകാന്ത്. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിന് പുറത്തുവെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാതാരങ്ങൾക്ക് തമിഴ്‌നാട്ടിൽ രാഷ്ട്രീയത്തിലും

Read more

പോരാട്ടം കനക്കും; യുവതയുടെ വീര്യത്തില്‍

കൊണ്ടോട്ടി മണ്ഡലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ടി.​പി. അ​ഷ്‌​റ​ഫ​ലി എ​ട​വ​ണ്ണ​പ്പാ​റ മേ​ഖ​ല​യി​ല്‍ വോ​ട്ട​ര്‍മാ​ര്‍ക്കൊ​പ്പം, കൊണ്ടോട്ടി മണ്ഡലം എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ഡോ. ​പി. ജി​ജി വാ​ഴ​യൂ​രി​ല്‍ ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ല്‍ കൊണ്ടോട്ടി:

Read more

ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണി;…

നെടുമങ്ങാട്: ആസിഡ് കുടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ലോൺ ആപ്പിന്റെ ഭീഷണിയെത്തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. ആര്യനാട് പറണ്ടോട് ബൗണ്ടർമുക്ക് മഞ്ചാടിനിന്നവിള ആനന്ദ് ഭവനിൽ

Read more

മുതുകാട് കായലിൽ മൂന്ന് യുവാക്കൾ…

മലപ്പുറം: ചങ്ങരംകുളത്തിടുത്ത് മുതുകാട് കായലിൽ മൂന്നു യുവാക്കൾ അപകടത്തിൽ പെട്ടു. ഇതിൽ ഒരാളെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപ്പേർക്കായി തിരച്ചിൽ തുടരുന്നു. ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി പ്രസാദ്

Read more

ജില്ലാ യൂത്ത് മാർച്ച്‌; അൻവാർ…

മലപ്പുറം ജില്ലാ യൂത്ത് മാർച്ച്‌ അൻവാർ നഗർ യൂണിറ്റ് റെജിസ്ട്രേഷൻ ഉദ്ഘാടനം കിഴുപറമ്പ പഞ്ചായത്ത് മുസലീം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ ബാബു നിർവഹിച്ചു. മുൻ യൂണിറ്റ്

Read more

യൂത്ത് സെൻ്റർ ഉദ്ഘാടനം ചെയ്തു.

DYFI അരീക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ ആസ്ഥാന കേന്ദ്രമായ യൂത്ത് സെൻ്റർ DYFI കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. DYFI ബ്ലോക്ക് പ്രസിഡൻ്റ്

Read more