മൂന്നാമത് അഖില കേരള ഫൈവ് ഫുട്ബോള്‍ ടൂർണമെന്റ്; മെഗാ സമ്മാനപദ്ധതി ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ ദനശേഖരാർത്ഥം ഐക്കോ എരഞ്ഞിമാവ് മൂന്നാമത് അഖില കേരള ഫൈവ് ഫുട്ബോള്‍ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഡിസംബർ 23ന് പന്നിക്കോട് സോക്കർ ടർഫിൽ അരങ്ങേറുന്ന ടൂർണമെന്റിൽ കേരളത്തിലെ പ്രഗൽഭരായ 12 ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന മെഗാ സമ്മാനപദ്ധതി ഫർഹ ഹോളോബ്രിക് ചെയർമാൻ. ഹാരിസ് ടി പി നിർവഹിച്ചു. ചടങ്ങിൽ. മെഹബൂബ് കോഴിശേരി. അസി പാലം തൊടി. കബീർ തുടങ്ങിയവർ പങ്കെടുത്തു.
3rd All Kerala Fives Football Tournament; Mega prize scheme inaugurated.