‘നിവർന്നു നിൽക്കാം നന്മകൾക്കൊപ്പം‘ ATLETISMO 2O23-24 സ്പോർട്സ് മീറ്റ് സ്വാഗത സംഘം രൂപീകരിച്ചു.
അരീക്കോട്: മജ്ലിസ് എജ്യൂക്കേഷൻ ബോർഡിന്റെ നേതൃത്വത്തിൽ ജനുവരി 13,14 തീയതികളിൽ തെരട്ടമ്മൽ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന അരീക്കാട് സബ്ജില്ല, ചേന്ദമംഗല്ലൂർ സബ്ജില്ല ATLETISMO 2O24 സ്പോർട്സ് മീറ്റിനുള്ള സ്വാഗത സംഘം രൂപീകരിച്ചു.
ചെയർമാനായി പി.വി ഇബ്രാഹീം (ജമാഅത്തെ ഇസ്ലാമി അരീക്കോട് ഏരിയ പ്രസിഡൻറ്) തിരഞ്ഞെടുക്കപ്പെട്ടു. വിവിധ വകുപ്പുകളിലേക്കായി കരീം മാസ്റ്റർ, മുസ്തഫ മാസ്റ്റർ,YK അബ്ദുള്ള മാസ്റ്റർ, അലിമാൻ മാസ്റ്റർ, ഫിറോസ്, അബ്ദു, മുജീബ്, ഖാജ, നിസാം മാസ്റ്റർ, മുബഷിർ, അമാൻ, സമീറുള്ള മാസ്റ്റർ, നാസർ മാസ്റ്റർ, അലി, ഉമ്മർ മാസ്റ്റർ, റാഫി അസ്ലം, നസീർ, ഷംസുദ്ധീൻ, ശിഹാബ്, നഫീസ ടീച്ചർ, ഷഹാന, AP ഗഫൂർ മാസ്റ്റർ, എംകെ സഗീർ മാസ്റ്റർ തുടങ്ങിയവരെ തിരഞ്ഞെടുത്തു.
യോഗത്തിന് ശിഹാബ് മാസ്റ്റർ, നിസാം മാസ്റ്റർ, സൽജാസ് മാസ്റ്റർ, കരീം മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.