കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു

ഇന്ന് രാവിലെ 11 മണിയോടെയാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടത്. തിരിച്ചുപിടിക്കാനുള്ള ഊർജിത ശ്രമം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. ഇന്ന് രാവിലെ 11 മണിയോടെയാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടത്. തിരിച്ചുപിടിക്കാനുള്ള ഊർജിത ശ്രമം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസിന്റെ ഔദ്യോഗിക വീഡിയോകൾ അടക്കമുള്ളവയാണ് ചാനലിൽ നൽകിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *