കോഴിക്കോട് മെത്താഫെറ്റാമിനുമായി 3 യുവാക്കൾ പിടിയിൽ

journalist

കോഴിക്കോട്: കോഴിക്കോട് മെത്താഫെറ്റാമിനുമായി 3 യുവാക്കൾ പിടിയിൽ. മലപ്പുറം സ്വദേശികളായ മുനവർ, സിനാൻ, അജ്മൽ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. 10 ലക്ഷം രൂപ വിലവരുന്ന 220 ഗ്രാം മെത്താഫെറ്റാമിനാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.methamphetamine

Leave a Reply

Your email address will not be published. Required fields are marked *