വിദ്യ പകർന്ന ഗുരുക്കൻമാർക്ക് ജെ.ആർ.സി. കേഡറ്റുകളുടെ ആദരം.
കുനിയിൽ : അധ്യാപക ദിനത്തിൽ കുനിയിൽ അൽ – അൻവാർ സ്ക്കൂളിലെ ജെ.ആർ.സി. കേഡറ്റുകൾ മുഴുവൻ അധ്യാപകരെയും ആദരിച്ചു.(J.R.C. Respect of cadets.)മിൻഹ ഷെറിൻ, ഷെയ്ഗ, നഷ ഷഫീഖ്, മിസ് ല .എ.പി, ദിയ , ലിബാൻ എന്നീ കാഡറ്റംഗങ്ങൾ നേതൃത്വം നൽകി. കൗൺസിലർമാരായ റുഖിയ. എ.പി ഖൈറുന്നീസ. പി . തുടങ്ങിയവരും സംബന്ധിച്ചു.|J.R.C. Respect of cadets.