അരീക്കോടിന് അപകടങ്ങളിൽ രക്ഷ സ്വകാര്യ ആശുപത്രികൾ; താലൂക്ക് ആശുപത്രി വെറും നോക്കുകുത്തി
അരീക്കോട് നിവാസികൾക്ക് അപകടമുണ്ടായാൽ രക്ഷ സ്വകാര്യ ആശുപത്രികൾ.(Rescue private hospitals in Areekode accidents; Taluk Hospital just looked)|Taluk Hospitalസ്വന്തമായി താലൂക്ക് ആശുപത്രിയുണ്ടായിട്ടും മതിയായ സൗകര്യങ്ങൾ ഇല്ലാത്തത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന് ആരോപണവും ഉയരുന്നുണ്ട്. ഇന്നുണ്ടായ സ്കൂൾ വിദ്യാർത്ഥികളുടെ ഓട്ടോ ആക്സിഡന്റ് സംഭവത്തിലും രക്ഷയായത് സ്വകാര്യ ആശുപത്രിയാണ്. കേവലം താലൂക്ക് ആശുപത്രിയെന്ന ബോർഡ് മാത്രമാണ് ഇന്നുള്ളതെന്നും, ഡോക്ടർമാർ അവർക്ക് തോന്നും പോലെയാണ് വരുന്നതും ലീവാക്കുന്നതും. 24മണിക്കൂർ ആംബുലൻസ് സർവീസും നിർത്തലാക്കിയിരുന്ന.