ഗ്രന്ഥശാല സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

കുനിയിൽ. ലൈബ്രറികളെ കൺ കറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ അരുണോദയം വായനശാല ഗ്രന്ഥശാല സംരക്ഷണ സദസ്സ് നടത്തി.(Organized library conservation meeting.)|library.വായനശാല പ്രസിഡന്റ് പി.പി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വായനശാല വൈസ്. പ്രസിഡൻറ് കെ.സി. അൻവർ അധ്യക്ഷത വഹിച്ചു. എം.പി . അബ്ദു റഊഫ്, പി.അശ് റഫ്, പി.കെ. അൻവർ, പി.കെ.അജ്മൽ , കെ.പി. ഉണ്ണികൃഷ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു. വായനശാല സെക്രട്ടരി കെ.ടി. റഫീഖ് സ്വാഗതവും കെ.ടി. റഷീൻ എ.കരീം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *