ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം; ആശാവർക്കർമാരുടെ വേതനം വർധിപ്പിച്ചു -LIVE UPDATES



തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ അവസാന ബജറ്റിനായി കാതോർത്ത് കേരളം. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിക്കുമെന്ന് ഉറപ്പാണ്. പ്രായോഗിക നിർദേശങ്ങൾ ഉൾപ്പെടുത്തി നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള നിർദേശങ്ങൾ ഉൾപ്പെടുന്നതായിരിക്കും ബജറ്റെന്ന സൂചനകൾ ധനമന്ത്രി കെ.എൻ ബാലഗോപാൽ നൽകിയിട്ടുണ്ട്.

LIVE UPDATES