GHS വെറ്റിലപ്പാറയിലെ ആനുവൽ സ്പോർട്സ് ” BONANZA ” ആവേശകരമായി സമാപിച്ചു.

വെറ്റിലപ്പാറ : മൂന്ന് ദിവസമായി കിണറടപ്പൻ തിരിറ്റി ഗ്രൗണ്ടിൽ വെച്ച് നടന്ന GHS വെറ്റിലപ്പാറയുടെ ആനുവൽ സ്പോർട്സ് മീറ്റ് ആവേശകരമായി സമാപിച്ചു.(Annual Sports “BONANZA” at GHS Vetilpara concluded with excitement.)|Annual Sports “BONANZA” .വിജയികൾക്ക് ഹെഡ് മിസ്ട്രെസ്സ് ലവ്‌ലി ട്രോഫികൾ സമ്മാനിച്ചു. PTA പ്രസിഡന്റ് ഉസ്മാൻ , രാജേഷ് , ശറഫു സീനിയർ അസിസ്റ്റന്റ് റോജൻ PJ, സ്റ്റാഫ് സെക്രെട്ടറി അലി അക്ബർ , മുനീർ YP, കുഞ്ഞു മുഹമ്മദ് , ഷൈജൽ , മുനീർ , ജിനീഷ് , ജോഷി , നസ്‌നീൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *