വ​ള്ളി​ക്കു​ന്ന് ക​യ​റാ​ൻ ഇ​ട​ത് – വ​ല​ത് മു​ന്ന​ണി​ക​ൾ

വ​ള്ളി​ക്കു​ന്ന്: വോ​ട്ടെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ല​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ് ഇ​ട​ത്- വ​ല​ത് മു​ന്ന​ണി​ക​ൾ. 2010ൽ ​രൂ​പ​വ​ത്ക​രി​ച്ച മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം ജ​യി​ച്ചു​ക​യ​റി​യ ച​രി​ത്ര​മാ​ണ് യു.​ഡി.​എ​ഫി​ന്റേ​ത്. ഇ​ത്ത​വ​ണ​യെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ഒ​രാ​ൾ വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ലെ ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ. എ​ന്നാ​ൽ, കൊ​ണ്ടോ​ട്ടി​യി​ലെ സി​റ്റി​ങ് എം.​എ​ൽ.​എ ടി.​വി ഇ​ബ്രാ​ഹി​മാ​ണ് ഇ​ത്ത​വ​ണ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ​ത്. ആ​വ​ശ്യം നി​ര​സി​ക്ക​​പ്പെ​ട്ട​തി​ൽ പ്രാ​ദേ​ശി​ക ലീ​ഗ് ക​മ്മി​റ്റി​ക​ൾ​ക്ക് അ​സ​ന്തു​ഷ്ടി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​ത്തോ​ടെ അ​വ​ർ ഒ​റ്റ​ക്കെ​ട്ടാ​യി ക​ള​ത്തി​ലി​റ​ങ്ങി. 15 വ​ർ​ഷം​കൊ​ണ്ട് ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വോ​ട്ടാ​യി മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു.​ഡി.​എ​ഫ്.

അ​ഡ്വ. സി.​പി. മു​സ്ത​ഫ​യാ​ണ് എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി. മൂ​ന്നി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ളി​മു​ക്ക് സ്വ​ദേ​ശി​യാ​യ മു​സ്ത​ഫ, 35 വ​ർ​ഷ​മാ​യി പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​ണ്. 1995 മു​ത​ൽ 2005 വ​രെ മൂ​ന്നി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. ര​ണ്ട് വ​ർ​ഷം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ​ദ​വി​യും വ​ഹി​ച്ചു. ഈ ​പ​രി​ച​യ​മെ​ല്ലാം വോ​ട്ടാ​ക്കി​മാ​റ്റാ​നു​റ​ച്ചാ​ണ് പ്ര​ചാ​ര​ണം. അ​ട്ടി​മ​റി വി​ജ​യം ഉ​ണ്ടാ​വു​മെ​ന്നാ​ണ് എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. വൈ​കി​യാ​ണ് പ്ര​ഖ്യാ​പ​നം വ​ന്ന​തെ​ങ്കി​ലും പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​ണ് ഇ​ട​തു​പാ​ള​യം. ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ണ്ടാ​ക്കി വി​ജ​യ​സാ​ധ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് എ​ൽ.​ഡി.​എ​ഫ് പ്ര​ചാ​ര​ണം. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി എം. ​പ്രേ​മ​ൻ മാ​സ്റ്റ​റും സ​ജീ​വ​മാ​യി ക​ള​ത്തി​ലു​ണ്ട്. വ​ള്ളി​ക്കു​ന്നു​കാ​ര​നാ​യ ഇ​ദ്ദേ​ഹം ര​ണ്ടാം ത​വ​ണ​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത്.

ടി.​വി ഇ​ബ്രാ​ഹിം (യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി)

ഇ​ട​തു​പ​ക്ഷ ഭ​ര​ണ​ത്തി​ൽ പൊ​റു​തി​മു​ട്ടി​യ വ​ള്ളി​ക്കു​ന്നി​ലെ ജ​ന​ങ്ങ​ളും മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. വ​ലി​യ ഭൂ​രി​പ​ക്ഷ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന വി​ക​സ​നം വോ​ട്ടാ​കും.

അ​ഡ്വ. സി.​പി മു​സ്ത​ഫ (എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി)

മ​ണ്ഡ​ലം രൂ​പ​വ​ത്ക​രി​ച്ച് 15 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ചൂ​ണ്ടി​ക്കാ​ണി​ക്കാ​വു​ന്ന വി​ക​സ​ന​ങ്ങ​ളൊ​ന്നും ത​ന്നെ​യി​ല്ല. മൂ​ന്നാം എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ വ​രു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള അ​നു​കൂ​ല സാ​ഹ​ച​ര്യം വോ​ട്ടാ​യി മാ​റും. ന​ല്ല ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കും.