പെൻഷൻകാരുടെ കായിക മത്സരങ്ങൾ നടത്തി

കെഎസ്എസ്പിയു അരീക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻകാരുടെ ബ്ലോക്ക് തല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. അരീക്കോട് ഗ്രാമ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾ ഇന്റർ നാഷണൽ കായിക താരം എ അബ്ദുസ്സമദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി മുഹമ്മദലി, കെ വി ഇബ്രാഹീം കുട്ടി, സി ടി ഇബ്രാഹീം കുട്ടി എന്നിവർ സംസാരിച്ചു. തുടർന്ന് പെൻഷൻകാർ അണി നിരന്ന കായിക മത്സരങ്ങൾ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *