കേരള സംസ്ഥാന ചെറുകിട മര വ്യവസായ അസോസിയേഷൻ കമ്മിറ്റി ചേർന്നു.
കേരള സംസ്ഥാന ചെറുകിട മര വ്യവസായ അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി ചേർന്നു. ഇന്നലെ (18, 10, 2023) ബുധനാഴ്ച നടന്ന പരിപാടിയയിൽ മര വ്യവസായ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം പി സദു, വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം എസ് ദിനേശ്, മര വ്യവസായ അസോസിയേഷൻ ജില്ലാ സെക്രട്ടറി ദേവദാസമ്പാടി, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടിൽ, മര വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ ഹംസ, മര വ്യവസായ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് അലി വീട്ടി എന്നിവർ സംസാരിച്ചു