പത്തനാപുരം ഏരിയ 5s ടൂർണമെൻറ് സംഘടിപ്പിച്ചു.
കിരൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പത്തനാപുരം ഏരിയ 5s ടൂർണമെൻറ് സംഘടിപ്പിച്ചു. (Organized Pathanapuram Area 5s Tournament.)
മത്സരത്തിൽ സ്റ്റാർസ് പ്ലേ തേക്കിൻചുവട് വിജയികളായി. മത്സരത്തിൽ Logens Fc പത്തനാപുരം റണ്ണേഴ്സ് ആയി. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസ് കോളിൻ ഗസ്റ്റ് പത്തനാപുരം, ജെഎം പെട്രോൾ പമ്പ് പത്തനാപുരം, ഷാലിമാർ കൊല്ലം, കളേർസ് ഏജൻസി പത്തനാപുരം സ്പോൺസർ ചെയ്തു.