നവകേരള സദസ്സ് സംഘാടക സമിതി ഓഫീസ് തുറന്നു.

അരീക്കോട് : നവകേരള സദസ്സിന്റെ ഏറനാട് മണ്ഡലം സംഘാടക സമിതി ഓഫീസ് അരീക്കോട് തുറന്നു. (Navakerala Sadass organizing committee office opened.)

സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് യു ഷറഫലി ഉദ്‌ഘാടനം ചെയ്തു. ഡെപ്യുട്ടി കളക്ടർ എസ്എസ് സെറിൻ, നോഡൽ ഓഫീസർ ഡോ.പ്രദീപ്, കെ ഭാസ്കരൻ, കേരള സ്റ്റേറ്റ് ന്യൂനപക്ഷ വികസന ധന കാര്യ കോർപറേഷൻ ഡയറക്ടർ കെടി അബ്ദുറഹിമാൻ, ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് മനോഹരൻ, അഡ്വ.കിഴിശ്ശേരി പ്രഭാകരൻ, എൻകെ ഷൗക്കത്തലി തുടങ്ങിയവർ സംസാരിച്ചു. നവകേരള സദസ്സ് വിജയിപ്പിക്കുന്നതിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തി.

Also Read : അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ;ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റ്

Leave a Reply

Your email address will not be published. Required fields are marked *