അകകണ്ണിലൂടെ തിളങ്ങി മിൻഹ.
പന്നിക്കോട്:- നവംബർ 9 10 തീയതികളിൽ എറണാകുളത്ത് വച്ച് നടന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനവും പദ്യം ചൊല്ലൽ മത്സരത്തിൽ എ ഗ്രേഡും കരസ്ഥമാക്കി മിന്ഹ എ പി. (minha got 1st place)
അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയായ മിന്ഹ വൈകല്യത്തെ മറികടന്ന് തന്റെ കഴിവുകൾ തെളിയിക്കുകയായിരുന്നു. രണ്ട് കണ്ണിനും കാഴ്ചയില്ലാത്ത വിദ്യാർത്ഥിയാണ് മിൻഹാ.