അരീക്കോട് ഉപജില്ലാ കലോത്സവത്തിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

Students were felicitated for their brilliant success in Areekode sub district  Arts Festival

കിഴുപറമ്പ് : അരീക്കോട് ഉപജില്ലാ കലോത്സവത്തിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ കല്ലിങ്ങൽ A.M.L.P സ്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു. കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ടി ജംഷീറ ബാനു ഉദ്ഘാടനം നിർവ്വഹിച്ചു. PTA പ്രസിഡന്റ് വാഹിദ് എടപ്പറ്റ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ വൈ.പി സാകിയ നിസാർ, എച്ച്.എം രഞ്ജിത്ത് മാസ്റ്റർ, കെ.സി സുനിൽ മാസ്റ്റർ, സുഹറ ടീച്ചർ, പി.ടി.എ അംഗം എം.ടി സൈദലവി എന്നിവർ സംസാരിച്ചു. Students were felicitated for their brilliant success in Areekode sub district  Arts Festival.

 

Students were felicitated for their brilliant success in Areekode sub district  Arts Festival

Leave a Reply

Your email address will not be published. Required fields are marked *