SFI പഠിപ്പ് മുടക്ക് സമരം ; എടവണ്ണ IOHSS അധ്യാപനെ SFI പ്രവർത്തകർ മർദിച്ചതായി പരാതി.
എസ് എഫ് ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പഠിപ്പ് മുടക്ക് സമരത്തിൽ എടവണ്ണ ഇസ്ലാഹിയ ഓറിയന്റൽ ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകരെ എസ് എഫ് ഐ പ്രവർത്തകർ മർദിച്ചതായി പരാതി. വണ്ടൂർ ഏരിയ സെക്രട്ടറിയേറ്റ് നേതാക്കളാണ് മർദിച്ചതെന്ന് നാട്ടുകാർ എടവണ്ണ ടൈംസിനോട് പറഞ്ഞു. A p ജൗഹർ സാദത്ത് എന്ന അധ്യാപകനെയാണ് ക്ലസ്സിൽ കയറി ആക്രമിച്ചത്. സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണരുടെ നീക്കത്തിനെതിരെയാണ് എസ് എഫ് ഐ സംസ്ഥാന വ്യാപാമായി പഠിപ്പ് മുടക്ക് സമരം നടത്തുന്നത്. SFI strike; Complaint that Edavanna IOHSS teachers were beaten up by SFI leaders