റഫീഖ് അരീക്കോട് വാട്സ്ആപ് കൂട്ടായ്മ ചികിത്സ ഫണ്ട് കൈമാറി
അരീക്കോട് ഐ ടി ഐ സ്വദേശി സുധാകരന്റെ ഭാര്യ സരസ്വതിയുടെ, ചികിത്സ ഫണ്ടിലേക്ക് സമാഹരിച്ച ഫണ്ട് ഒരു ലക്ഷം രൂപ, അരീക്കോട് SI ആൽബിന്റെയും, MPB ഷൌക്കത്ത്, ഷീജ, ലൈല, റഫീക്ക, ജാഫർ, അഷ്‌റഫ്, രാജേഷ്, മണി, ശശി, നാരായണൻ തുടങ്ങിയ ഗ്രൂപ്പ് മെമ്പർമാരുടെയും സാന്നിധ്യത്തിൽ അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് TKT അബ്ദു ഹാജി, അരീക്കോട് പോലിസ് സ്റ്റേഷൻ പരിസരത്തു വെച്ച് ഇന്നലെ (14/12/23) വൈകുന്നേരം അഞ്ചു മണിക്ക്, കുടുംബത്തിന് കൈമാറി.