ISM സംസ്ഥാന സമ്മേളനം ; പ്രചാരണ സമ്മേളനം നടത്തി.

ISM State Conference; A campaign meeting was held.

 

നേരാണ് നിലപാട് എന്ന പ്രമേയത്തിൽ ഈ മാസം 30, 31 തിയ്യതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന ISM സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഊർങ്ങാട്ടിരി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രചാരണ സമ്മേളനം ISM സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബ്ദുൽ ജലീൽ മാമാങ്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഷഫീക്ക് വടക്കുംമുറി ആധ്യക്ഷത വഹിച്ചു. K. അബ്ദുൽ ഖയ്യൂം സുല്ലമി, K. K. ഇബ്രാഹിം, A. P. അബ്ബാസ്, K.C. ഷൗക്കത്തലി, K. സുബൈർ സുല്ലമി, ഷാഹിൽ തെരട്ടമ്മൽ, മുസ്തഫ കല്ലരട്ടിക്കൽ എന്നിവർ പ്രസംഗിച്ചു.

 

ISM State Conference; A campaign meeting was held.

Leave a Reply

Your email address will not be published. Required fields are marked *