കൊച്ചി കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

fire

കൊച്ചി: കൊച്ചി കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പാലക്കാട് സ്വദേശിയുടെ കാറാണ് കത്തിനശിച്ചത്. അപകടത്തിൽ ആളപായമില്ല. ഫയർഫോഴ്സ് എത്തി തീയണച്ചു. കുസാറ്റ് ക്യാമ്പസിനടുത്തുവെച്ചായിരുന്നു തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ വാഹനം പൂർണമായും കത്തി നശിച്ചു.fire

Leave a Reply

Your email address will not be published. Required fields are marked *