അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് AAP ഏറനാട് മണ്ഡലം പന്തം കുളത്തി പ്രകടനം നടത്തി.

AAP Ernad Constituency staged a protest against Arvind Kejriwal's arrest.

 

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ കൺവീണറും ആയ അരവിന്ദ് കെജ്‌രിവാളിനെ ED അറസ്റ്റ് ചെയ്തത്തിൽ പ്രതിഷേധിച്ചു AAP ഏറനാട് മണ്ഡലം പന്തം കുളത്തി പ്രകടനം നടത്തി. AAP ജില്ലാ സെക്രെട്ടറി മുല്ലവീട്ടിൽ ഷബീർ അലി ജാഥ ഉദ്ഘാടനം ചെയ്തു. AAPഏറനാട് മണ്ഡലം പ്രസിഡന്റ് റിഷാദ് പൂവത്തിക്കൽ, AAP ജില്ലാ കമ്മറ്റി അംഗം K. T. മാനു, AAP യുവജന വിഭാഗം ജില്ലാ പ്രസിഡണ്ട് സമീറലി മൈത്ര, ഏറനാട് മണ്ഡലം സെക്രട്ടറി അയ്യൂബ് ഖാൻ AAP എടവണ്ണ പഞ്ചായത്ത് പ്രസിഡണ്ട് മുജീബ് ചെമ്മല തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *