ആരോഹി 2023′ ഒളവട്ടൂർ ഡി.എൽ.എഡ്​ കലോത്സവം സമാപിച്ചു.

Aarohi 2023' Olavatur D.L.Ed Arts Festival concluded.

കൊണ്ടോട്ടി: ഒളവട്ടൂർ ഡി.എൽ.എഡ്​ അദ്ധ്യാപക വിദ്യാർഥികളുടെ 2023 – 2024 വർഷത്തെകോളേജ് കലോത്സവം ആരോഹി 2023′ ഭിന്നശേഷി അവാർഡ് ജേതാവ് അമൽ ഇഖ്ബാൽ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ മുഹമ്മദ്. കെ.കെ അധ്യക്ഷത വഹിച്ചു. സമാപന ചടങ്ങിൽ ആരോഹി 2023 ലെ ഓവറോൾ ചാമ്പ്യൻമാർക്കുള്ള ട്രോഫി പ്രിൻസിപ്പൽ മുഹമ്മദ്. കെ.കെ നൽകി. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ചു സർട്ടിഫിക്കറ്റുകളും, മെഡലും നൽകി ആദരിച്ചു. ചടങ്ങിൽ സംസ്ഥാന കലോത്സവത്തിലെ വിജയികൾ ശിബില ശെറിൻ.എം , റാഷിദ്.പി എന്നിവർ മുഖ്യാതിഥികളായി, യൂണിയൻ അഡ്വൈസർ വിനോദിനി .കെ.കെ, ആർട്സ് കോർഡിനേറ്റർ ഷാഹിന.ടി, സൗദ.ബി , ശ്രുതി. കെ.കെ, സുഹറ. എ, അബ്ദു റസാഖ്, അൽത്താഫ്.സി, നജ്മുദ്ധീൻ .പി , കെ.എം. ഇസ്മായിൽ യൂണിയൻ ചെയർമാൻ സനൂബ്. ട്ടി , മുഹമ്മദ് റിസ്‌വാൻ പി, രതീഷ്, ഹംസ കൊണ്ടോട്ടി എന്നിവർ പ്രസംഗിച്ചു.

Aarohi 2023′ Olavatur D.L.Ed Arts Festival concluded.

 

Aarohi 2023' Olavatur D.L.Ed Arts Festival concluded.

Leave a Reply

Your email address will not be published. Required fields are marked *