ഓടുന്ന ട്രെയിനിൽ നിന്ന് വീണ് അപകടം

Accident by falling from a moving train

 

വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്നും വീണ് അപകടം. നസീർ പരപ്പനങ്ങാടി എന്ന് അബോധാവസ്ഥയിൽ പറയുന്നുണ്ട്. പരിക്കു പറ്റിയ ആളെ മെഡിക്കൽ കോളേജിൽ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *