AMLP സ്കൂൾ കല്ലിങ്ങൽ LSS വിജയികളെ അനുമോദിച്ചു

AMLP School Kallingal congratulated the LSS winners

 

കിഴുപറമ്പ് : കല്ലിങ്ങൽ AMLP സ്കൂളിൽ നിന്നും 2023 -2024 വർഷത്തെ LSS പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ PTA കമ്മിറ്റി ആനുമോദിച്ചു. വിജയികളായ ഹിബ സി.എൻ D/o ശരീഫ് സി.എൻ , മുഹമ്മദ് ഷാസിൽ S/o സജീർ ചോല , വേദിക സി D/o അനിൽ സി എന്നിവർക്ക് PTA പ്രസിഡൻ് വാഹിദ് എടപ്പറ്റ മെമെന്റോകൾ നൽകി ആദരിച്ചു

ചടങ്ങിൽ പ്രധാന അധ്യാപകൻ രഞ്ജിത്ത് കെ, PTA ഭാരവാഹികളായ ശരീഫ് സി.എൻ, നസീമ വൈ.പി. ഷറീജ, ഫൗസിയ , ലുബ്ന, ജംഷീന അധ്യാപകരായ സുഹ്റ കെ , സുനിൽ ബാബു കെ.സി, സിമിൽ ജാസ്, ഷജീറ ,മുഫീദ ,ഷമീമ , സനിഷ ,ഷഫീന,റസ്‌നി, സഹല ,ജംഷീറ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *