തിരുവനന്തപുരത്ത് എഞ്ചിനീയറിങ് വിദ്യാർഥി ട്രെയിനിൽനിന്ന് വീണു മരിച്ചു

death

തിരുവനന്തപുരം: മംഗലപുരത്ത് എഞ്ചിനീയറിങ് വിദ്യാർഥി ട്രെയിനിൽനിന്ന് വീണു മരിച്ചു. മുട്ടത്തറ സ്വദേശി സുജിത്ത് (20) ആണ് മരിച്ചത്.

മലപ്പുറത്ത് എഞ്ചിനീയറിങ് കോളജിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥിയാണ് സുജിത്ത്death

Leave a Reply

Your email address will not be published. Required fields are marked *