പതാകദിനം ആചരിച്ച് ആനക്കയം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി.

Anakayam Panchayat Muslim Youth League Committee on flag day.

 

ഇരുമ്പുഴി : ആനക്കയം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ പതാകദിനം മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു. 50 പതാകകൾ മുസ്‌ലിം ലീഗ് കാരണവന്മാരും ഭാരവാഹികളും ചേർന്ന് ഉയർത്തി.

ചടങ്ങിൽ മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ കെ.വി മുഹമ്മദലി, മുസ്‌ലിം യൂത്ത് ലീഗ് ജില്ല ട്രഷറർ ബാവ വിസപ്പടി, ജില്ല ഭാരവാഹികളായ ഗുലാം ഹസൻ ആലംഗീർ , ഷരീഫ് വടക്കയിൽ , പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് സിദ്ധീഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി വി.വി നാസർ, മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് എപി ഷരീഫ്, ജനറൽ സെക്രട്ടറി ഷാഫി കാടേങ്ങൽ , ടി. സൈതാലി മൗലവി, എ പി ഉമ്മർ , കെ.എം മുഹമ്മദലി മാസ്റ്റർ, കൈനിക്കര അലവിക്കുട്ടി, സി.എം അസീസ്, പി സമദ്, സഹീർ മച്ചിങ്ങൽ, അടോട്ട് ചന്ദ്രൻ , വി.സൈഫുള്ള, സഹൽ വടക്കുംമുറി, നവാഷിദ് ഇരുമ്പുഴി, കെ.എം റഷീദ് മാസ്റ്റർ, ഉമ്മാട്ട് മൂസ, കെ.ടി ഹംസ,സി.കെ ബഷീർ, കെ.പി മജീദ്, ഉബൈദ് ചുങ്കത്ത് , സി.പി കുഞ്ഞിപ്പ മാസ്റ്റർ, ഒ.സി.എം കുട്ടി, സി.കെ മമ്മുദു ഹാജി, കെ.കെ കുഞ്ഞുട്ടി,കാടേരി അസൈനാർ ഹാജി, പി.പി. മാസ്റ്റർ, ടി.പി മുഹമ്മദ് മാസ്റ്റർ,ജംഷീദ് ഏലായി, റസാഖ് പന്തല്ലൂർ, വി.പി.മുജീബ്, മൻസൂർ കെ.വി.എം, ഷരീഫ് സി.കെ, മുബഷീർ, അഡ്വ: മൂസ, ഷിഫാൻസ് കിടങ്ങയം, മുസ്തഫ ഇരുമ്പുഴി തുടങ്ങിയവർ പങ്കെടുത്തു.

Anakayam Panchayat Muslim Youth League Committee on flag day.

Leave a Reply

Your email address will not be published. Required fields are marked *