അരീക്കോട് ബ്ലോക്ക് പരിവർ കമ്മിറ്റി ജില്ലാ കലക്ടർക്ക് നിവേദനം നൽകി
ലീഗൽ ഗാർഡിയൻസ് സർട്ടിഫിക്കറ്റിന്റെ ക്യാമ്പ് അരീക്കോട് കേന്ദ്രമായി നടത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ജില്ലാ കലക്ടർ വിനോദ് IAS എന്നിവർക്കും ജില്ലാ സാമൂഹ്യ നീതി ഓഫീസർക്കും, മലപ്പുറം LLC കൺവീനർക്കും നിവേദനം നൽകി. Areekode Block Parivar Committee submitted a petition to the District Collector
പരിവാർ അരീക്കോട് ബ്ലോക്ക് പ്രസിഡന്റും സംസ്ഥാന പരിവാർ വൈസ് പ്രസിഡന്റും മായ ജാഫർ ചാളക്കണ്ടിയുടെ നേതൃത്വത്തിൽ ജില്ലാ വൈസ് പ്രസിഡന്റ ബാബു തിരൂർ, ജില്ലാ ജോയിന്റ് കോഡിനേറ്റർ ഉമ്മർ കരുവാരക്കുണ്ട്, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ അലി മമ്പാട്, അരീക്കോട് ബ്ലോക്ക് പരിവാർ സെക്രട്ടറി സലാം കഴിമണ്ണ , ബ്ലോക്ക് പരിവാർ ട്രഷറർ സൈനുദ്ധീൻ പൊന്നാട് . പുൽപ്പറ്റ പരിവാർ പ്രസിഡന്റ് അബ്ദുറഹ്മാൻ . തുടങ്ങിയവർ പങ്കെടുത്തു.
Also Read : നവകേരള സദസ്സ് സംഘാടക സമിതി ഓഫീസ് തുറന്നു.